tag:blogger.com,1999:blog-76955423342612906212024-02-06T20:49:35.527-08:00"പ്രതിരൂപം"പ്രതിരൂപംആശിഷ് മുംബായ്http://www.blogger.com/profile/12331965608622044838noreply@blogger.comBlogger7125tag:blogger.com,1999:blog-7695542334261290621.post-2702300530350884442010-08-24T23:14:00.000-07:002010-08-24T23:25:58.422-07:00യന്ത്രം
സമയത്തോരിക്കലു-
മയ്യാള്‍
വന്നിട്ടില്ല
പോകരുതെന്ന്
യാചിച്ചതോരിക്കലും
കേട്ടിട്ടുമില്ല

ആ വരവിനും
പോക്കിനുമിടയില്
ചിലച്ചു തളര്‍ന്ന
പഴഞ്ചന്‍ ക്ലോക്കിനും

ചിതല് തിന്നുന്ന
മച്ചിനും കീഴില്‍

തുരുമ്പിച്ചൊരു
തയ്യല്‍ യന്ത്രം മാത്രം
നിര്‍ത്താതെ
കരഞ്ഞുകൊണ്ടിരുന്നുആശിഷ് മുംബായ്http://www.blogger.com/profile/12331965608622044838noreply@blogger.com4tag:blogger.com,1999:blog-7695542334261290621.post-26896389800799652682010-08-24T23:07:00.000-07:002010-08-24T23:14:27.582-07:00നല്ലൊരു നാളെ...
കലികാല കാഴ്ചയിത്
അമ്പോ കഠിനം ..! കഠിനം..!

ഒരു തുള്ളി നീരിനു കേഴുമീ
യിണക്കുരിവികള്‍-
ക്കാരുനല്കുമൊരുറ്റു
തീര്‍ത്ഥകണം,..

ഭൂമി മാതാവിന്
കരള്‍ തുരന്നു തുരന്നു....
നീയപഹരിച്ച
സ്വത്വങ്ങളെല്ലാം
സര്‍വ്വ നാശത്തിന്
സന്ജ്ജികകളില്‍
നിന്നെ നോക്കി
ചിരിച്ചു പുളക്കവേ

ചോല്ലുകെന്നോട്
എന്തപരാധങ്ങള്‍
ചെയ്തിവര്‍
പാവമീ
മണ്ണിന്റെ ഉണ്ണികള്‍

നീതി ശാസ്ത്രങ്ങള്‍
ലംഘിച്ചു
ഞങ്ങളെ...
വേട്ടയാടി കൊന്നു
രസിച്ചതും

ന്യായ ധര്‍മങ്ങലോളോയെന്‍
ഭൂമി കന്യയെ
മാനംകെടുത്തിയും
പുണ്യവാഹിനിയാകും
പുഴകളെ
കണ്ണുനീര് ചാലിനുള്ളില്‍
തളച്ചതും

കാടുവെട്ടി പറിച്ചു
നിന് സൌധങ്ങള്‍
മോടി കൂട്ടി നീ
കേമനായ് നിന്നതും

ഓര്‍ത്ത് നാളെ പൊഴിക്കുന്ന
കണ്ണ്നീര്
കാത്തിടില്ല നിന്
ദേഹവും ദേഹിയും
എന്നറിഞ്ഞു നീ
നന്മകള് ചെയ്യുക
നല്ലൊരു നാളെ...
പടുത്തുയര്ത്തീടുകആശിഷ് മുംബായ്http://www.blogger.com/profile/12331965608622044838noreply@blogger.com2tag:blogger.com,1999:blog-7695542334261290621.post-68517752646466426372010-07-23T11:45:00.003-07:002010-07-23T11:52:40.354-07:00നിഴലുകള്‍ മാത്രം

നിന്റെ ഓര്‍മകള്‍ക്ക്
എന്റെ രക്തത്തിന്റെ
മണമുണ്ട്

ആത്മാവില്‍
പ്രേതാവേശത്തിന്റെ
കനല് വീഴുമ്പോഴും
ബോധം വീണ്ടെടുത്തത്
ഓര്‍മകളില്‍
ഇല്ലതാവാനാണ്

ശൂന്യമായ ഹൃദയം
കാലത്തിന്റെ
ഇടവഴികളില്‍
ചിന്ത മുറിഞ്ഞു
നില്ക്കുമ്പോള്

ഒന്നുമില്ലായ്മയുടെ
കടുംശ്രുതികള്‍
ആത്മരോദനങ്ങളില്‍
വിസ്മൃതമാവുന്നു..

നിലയറ്റു പോകുമ്പോള്‍
വിരല്‍ കോര്‍ക്കാന്‍
നിഴലുകള്‍ മാത്രം

പാതിമുറിഞ്ഞ
കവിതകളില്‍
എന്റെ ഹൃദയം
കൊര്‍ക്കപ്പെടുമ്പോള്‍
വിഹ്വലതയുടെ
അവസാന
നാഴികമണിയും
അടിച്ചു
കഴിഞ്ഞിരുന്നു
ആശിഷ് മുംബായ്http://www.blogger.com/profile/12331965608622044838noreply@blogger.com0tag:blogger.com,1999:blog-7695542334261290621.post-55650684189478352272010-07-23T11:30:00.000-07:002010-07-23T11:37:53.439-07:00"വോട്ട് ബാങ്കുകള്‍ "

പൂരപ്പറമ്പില്‍

കൂട്ടം തെറ്റി കരഞ്ഞ
പൈതലിനെ റാഞ്ചി
പറന്ന കഴുകന്
കരള്‍ കൊത്തികീറി
വിഴുങ്ങുമ്പോള്‍

ഗാസ ...ഗാസ ...
എന്നുറക്കെ കരഞ്ഞ
കാപട്യമേ...
നിന്റെ ഉപ്പുരസമില്ലാത്ത
കണ്ണുനീര് പാടങ്ങളില്‍
വിത്തെറിഞ്ഞു
"വോട്ട് "
മുളപ്പിക്കുന്ന
കക്ഷിരാഷ്ട്രീയ ബുദ്ധിയെ ....
മുക്തകണ്ഠം പ്രശംസിക്കാതെ
വയ്യെനിക്കത്രമേല്‍
കേമമീ നാട്യം,...
ബഹുരസം ....

ഗാസ ...ഗാസ ...

====ആശിഷ് മുംബൈ ====
ആശിഷ് മുംബായ്http://www.blogger.com/profile/12331965608622044838noreply@blogger.com0tag:blogger.com,1999:blog-7695542334261290621.post-76146428211803067642010-07-23T11:16:00.000-07:002010-07-23T11:25:30.164-07:00___പ്രതി രൂപം__

എനിക്കൊരു വരികവിത കടം തരുമോ

പ്രണയത്തെ ബാഷ്പ്പീകരിച്ചു
ജീവിതത്തെ പ്രകീര്‍ത്തിച്ചു
മൃതിയെ ഞാനൊന്നു
പരിഹസിക്കട്ടെ

എനിക്കോരിറ്റു സ്നേഹം
കടം തരുമോ
മൌനം വരിയുടച്ച
രാവിന്റെ വിഹ്വലതകളില്‍
അവളുടെ താലി മാലയില്‍
കുരുക്കാന്‍
എന്റെ പൌരുഷം
ഉരുക്കിയെടുത്ത
വിഷ ബീജങ്ങളെ
ഞാനൊന്നു വിതക്കും വരെ

എനിക്കൊരു
ജന്മം കടം തരാമോ
കപിലവസ്തുവില് ജനിച്ചു
അയോധ്യയില്‍ വളര്‍ന്നു
ഹീരാ ഹുഹയില്‍ ഉറങ്ങി
ഞാനെന്റെ ചിന്തകളെ
കാല്‍വരിയിലെ
കുന്നിന് മുകളില്‍
കുരിശിലേറ്റട്ടെ

ഞാന്‍ പറയാനും
നീ അറിയാനും വൈകിയ
സത്യം ഇനി പറയട്ടെ
നിന്റെ........
പ്രതി രൂപം മാത്രമാണ് ഞാന്‍
ആശിഷ് മുംബായ്http://www.blogger.com/profile/12331965608622044838noreply@blogger.com0tag:blogger.com,1999:blog-7695542334261290621.post-29141887104061645112010-07-23T11:08:00.001-07:002010-07-23T11:14:15.493-07:00.....മഞ്ചാടി മുത്തുകള്‍.....

സന്ധ്യേ ..
നിന്റെ ചുവപ്പില്‍ നിന്നും
വിപ്ലവം
വിട... പറഞ്ഞകന്നുവോ ?

സന്ധ്യേ ..
നിറം മങ്ങിയ
സായാഹ്നകാഴ്ചകളില്
നിന്റെ പ്രണയത്തിന്റെ
വിരഹനോവുകള്
ചുരത്തിയ
മിഴിനീരില്‍
ഒരു
മഴവില്ല് വിരിയുന്നത്
കാണാന്‍ കൊതിച്ച
ഞാന്‍ .....

പടിഞ്ഞാറന്‍ മാനത്ത്
നിന്റെ
കടക്കണ്ണില്‍ നിന്നും
അടര്‍ന്നു വീണ
അടങ്ങാത്ത
ദാഹത്തിന്റെ
മഞ്ചാടികുരുക്കള്
പെറുക്കികൂട്ടി
കാത്തിരിക്കുന്നത്

നാളത്തെ
പ്രഭാതത്തില്‍
നിന്നെ
പുണര്ന്നുമ്മവച്ചുണത്തി
നീ പകര്‍ന്ന
മഞ്ചാടി മുത്തില്‍
തുടിക്കുന്ന
ചുവപ്പ് നിന്റെ ആഴങ്ങളില്‍
ആഴ്ത്തി ...
പുത്തനൊരു വിപ്ലവത്തിന്റെ
നിര്‍വൃതിയായ്
നിന്നില്‍
അലിയുവാന് മാത്രം
ആശിഷ് മുംബായ്http://www.blogger.com/profile/12331965608622044838noreply@blogger.com1tag:blogger.com,1999:blog-7695542334261290621.post-38714853726804021792010-07-23T10:49:00.000-07:002010-07-23T11:03:47.203-07:00"മടങ്ങി പോകുന്നവന് "

രാവിന്റെ
നിശബ്ദ്ധതയില്‍
നിഴല്‍ ചേര്‍ന്നുറങ്ങിയ
മൃതിയുടെ
അനുരണനങ്ങള്‍ക്ക്
ചെവിയോര്‍ത്തു
കവിത കുറുകിയ
ഹൃദയവുമായി
ഇന്നലെ
ഇതു വഴിപോയ
ഒരു രാപ്പാടിയുടെ
ശബ്ദ്ധം കൂടി നിലച്ചു

വഴിയോരങ്ങളില്‍
സമധിയാകുന്ന
സ്വപ്നങ്ങളെ
ബലിചോറുരുട്ടി
കറുത്തവാവിന്റെ
കദനം കണ്ണ് നീരായോഴുക്കി
ഞാനിനിയും
മുന്നേറട്ടെ

എനിക്ക്
ഒരു കുമ്പിള്
കഞ്ഞിക്കായി ഇരന്നു
നില്ക്കുന്ന
നിന്റെ വയറിന്റെ
കാളല്‍ തുണയുണ്ട്

ഒരിക്കലും
അസ്തമിക്കാത്ത
ഈ പകലിന്റെ
വറുതിയില്‍
ഉരുകിയോലിക്കുമ്പോള്‍
ഇനിയൊരു
ഉഷസിന്റെ
ഊഷ്മളത
കൊതിക്കുന്നതെങ്ങനെ

ഔപചാരികതയുടെ
ശവപറമ്പില്‍വച്ച്
കാലം എന്നോടോതിയ
നന്ദി വാക്കിന്റെ
ദഹനം കഴിഞ്ഞു
ഞാനിതാ മടങ്ങി പോകുന്നു
ആശിഷ് മുംബായ്http://www.blogger.com/profile/12331965608622044838noreply@blogger.com1